ചപ്പാത്തിക്കും, ചോറിനും ഒരു ടേസ്റ്റി മഷ്‌റൂം ഗ്രേവി 😋😋 ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ 👌👌

ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് മഷ്‌റൂം. വെജിറ്റേറിയൻ ആയ ആളുകൾ പ്രത്യേകിച്ച് കഴിക്കേണ്ട ഒരു ഭക്ഷണപദാർത്ഥമാണിത്. മഷ്‌റൂമിൽ പ്രോട്ടീൻ കണ്ടെന്റ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. മഷ്‌റൂം വാങ്ങുമ്പോൾ ഫ്രഷ് ആയത് വാങ്ങുവാൻ ശ്രദ്ധിക്കണം.

നാരുകള്‍ ഏറെ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യവിഭവമാണ് ഇത്. ബീറ്റ ഗ്ലൂക്കണ്‍സ്, ചിറ്റിന്‍ എന്നിങ്ങനെ രണ്ടുതരം നാരുകള്‍ മഷ്‌റൂമില്‍ അടങ്ങിയിട്ടുണ്ട്. ചോറിനും ചപ്പാത്തിക്കും കഴിക്കാൻ പറ്റുന്ന മഷ്‌റൂം കറി അല്ലെങ്കിൽ ഗ്രേവി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. മഷ്‌റൂം ഗ്രേവി എല്ലാവര്ക്കും ഇഷ്ടമാകും. നിങ്ങളും ഇതൊന്നു വീട്ടിൽ ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Jaya’s Recipes – malayalam cooking channel