ഈ ചേരുവ ചേർത്ത് ഉണ്ടാക്കിയാൽ നെയ്യ്ച്ചോറിന് രുചികൂടും.👌😋

നെയ്‌ച്ചോറിനും ബിരിയണിക്കും കാലം എത്ര കഴിഞ്ഞാലും ഒരേ പ്രാധാന്യം തന്നെയാണ്. അത്തരത്തിൽ നെയ്‌ച്ചോറിനെ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സിമ്പിൾ ടേസ്റ്റി റെസിപ്പി. കൂട്ടത്തിൽ കൂടുതൽ രുചികരമാക്കാൻ ചെറിയൊരു ടിപ്പ് കൂടി. എന്താണെന്നു നോക്കാം.

  • ഓയിൽ
  • സവാള
  • അരി
  • അണ്ടിപ്പരിപ്പ്
  • പട്ട
  • ഗ്രാമ്പൂ
  • വഴനയില
  • പെരുംജീരകം
  • നെയ്യ്

ചേരുവകൾ എല്ലാം തയ്യാറാക്കി നെയ്ചോറ് ഉണ്ടാക്കാം. ശേഷം രുചി കൂട്ടാനായി അൽപ്പം കസ്കസ് കൂടി ചേർത്ത് ചോറ് ഉടയാതെ മിക്സ് ചെയ്യാം. വാഴയില കൊണ്ട് മൂടിയ ശേഷം പത്രം അടപ്പു വെച്ച് മൂടാം. നല്ല മണവും കൂടുതൽ രുചിയും കൂടും. എല്ലാവരും കൊതിയോയോടെ കഴിക്കും. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: sruthis kitchen