ഇത്രേം നാൾ ഉണ്ടായിട്ടും നാരങ്ങ തൊലിയുടെ ഈ ഉപയോഗം അറിയാതെ പോയല്ലോ 😨😨 സാരമില്ല ഇപ്പൊ ഇതൊന്നു കണ്ടാലും മതി 😀👌

ചെറുനാരങ്ങയെ പറ്റി അറിയാത്തവരുണ്ടാകില്ലല്ല. മിക്ക വീടുകളിലും എപ്പോഴും ചെറുനാരങ്ങ ഉണ്ടാകും. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിലെക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ വെള്ളമോ നാരങ്ങാ സർബത്തോ കിട്ടിയാൽ അത് തരുന്ന ആശ്വാസം ചെറുതൊന്നുമല്ല.

പ്രത്യേകിച്ച് ഈ മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ.. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. നാരങ്ങാ പിഴിഞ്ഞ് നീരടുത്താൽ തൊലി കളയുകയാണ് സാധാരണ നമ്മളെല്ലാം ചെയ്യാറുള്ളത്. എന്നാൽ ഇനി അങ്ങനെ ചെയ്യല്ലേ..

അതുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാക്കുന്ന ഒരു സൂത്രമുണ്ട്. ഇത്രേം നാൾ ഉണ്ടായിട്ടും നാരങ്ങ തൊലിയുടെ ഈ ഉപയോഗം അറിയാതെ പോയല്ലോ.. ഇഡ്ഡലി തട്ടിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഇങ്ങനെ നിങ്ങൾ ഇതുവരെ ചെയ്തു കാണില്ല. നാരങ്ങാ തൊലി കൂടുതൽ ദിവസം നിറം മങ്ങാതെ കേടാകാതെ സൂക്ഷിക്കാനുള്ള ടിപ്പ്സ്‌ കൂടി പറഞ്ഞു തരുന്നുണ്ട്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഒന്ന് കണ്ടു നോക്കൂ.. തീർച്ചയായും നിങ്ങൾക്കിത് ഉപകാരപ്പെടും. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കണെ. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.