രണ്ടു നെല്ലിക്ക ഉണ്ടെങ്കിൽ ചോറിന് വേറെ കറി വേണ്ടാ..😋😋 ഉഗ്രൻ ടേസ്റ്റിൽ ഇതുപോലെന്നു ചെയ്തു നോക്കൂ..👌👌

വെറൈറ്റി ആയ ഒരു നെല്ലിക്ക ചമ്മന്തി റെസിപ്പി ഇതാ.. എളുപ്പത്തിൽ വളരെ രുചിയിൽ നെല്ലിക്ക ചമ്മന്തി എങ്ങനെയാണു തയ്യാറാക്കുന്നതിന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. 2 നെല്ലിക്കയും ഒരു പിടി തേങ്ങയും ഉണ്ടെകിൽ ചോറിനു വേറെ കറി വേണ്ട.

  • നെല്ലിക്ക
  • ചുവന്നുള്ളി
  • പച്ചമുളക്
  • ഇഞ്ചി
  • കറിവേപ്പില
  • തേങ്ങാ ചിരകിയത്
  • ഉപ്പ്
  • വെളിച്ചെണ്ണ

ചേരുവകൾ എല്ലാം തയ്യാറാക്കാം. നെല്ലിക്ക ചെറിയ കഷ്ണങ്ങളാക്കി വെക്കാം എല്ലാ ചേരുവയും ചേർത്ത് മിക്സിയിലിട്ട് ഒറ്റ അടി. ആവശ്യത്തിന് വെളിച്ചെണ്ണയും ഉപ്പും കൂടി ചേർത്താൽ ചോറിനു വേറെ കറിവേണ്ടാ.. അത്രയ്ക്ക് രുചിയാണ്. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.