പച്ചക്കായ കൊണ്ട് ഇങ്ങിനെയൊക്കെ ചെയ്യാമെന്ന് ഇതുവരെ അറിയാതെ പോയല്ലോ.!! വേഗം വീഡിയോ കാണു..

ഉച്ചക്ക് കറി ഒന്നും തയ്യാറായില്ലെങ്കിൽ ഇനി വിഷമിക്കേണ്ടാ.. 3 കായ ഉണ്ടെങ്കിൽ വ്യത്യസ്തങ്ങളായ 2 തരാം കറികൾ ഞൊടിയിടയിൽ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.. ആദ്യം തന്നെ കായ മുറിച്ചു വലിയ കഷ്ണങ്ങള്ക്കി ഇഡ്ഡലിത്തട്ടിൽ വെച്ച ആവി കയറ്റാം.

  • കായ
  • ഉഴുന്ന്
  • പരിപ്പ്
  • വറ്റൽമുളക്
  • മല്ലി
  • തൈര്
  • ഉപ്പ്
  • വെളിച്ചെണ്ണ

ശേഷം തൊലിയും കായയും വേർതിരിച്ചെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം.എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.