എന്റെ ഈശ്വരാ.. ഇങ്ങിനെയൊരു അത്ഭുതം ആരും ഇതുവരെ ചെയ്തിട്ടുണ്ടാകില്ല 😲😲 2 പേരക്ക കൊണ്ടുള്ള ഈ മാജിക് കാണു 👌👌

മിക്കപ്പോഴും നമുക്ക് ലഭ്യമാകുന്ന ഒരു പഴമാണ് പേരക്ക.. നിരവധി ആരോഗ്യഗുണങ്ങൾ പേരക്കയിൽ അടങ്ങിയിട്ടുണ്ട്. സാധാരണ കുട്ടികൾക്കെല്ലാം പേരക്ക കഴിക്കാൻ ഇഷ്ടമാണ്. എന്നാൽ പേരക്ക കൊണ്ട് നിങ്ങൾ ഒട്ടും തന്നെ ചിന്തിക്കാത്ത രീതിയിൽ ഒരു അടിപൊളി റെസിപ്പി ആണ് നിങ്ങളുമായി പങ്കുവവെക്കാൻ പോകുന്നത്. തീർച്ചയായും ഇഷ്ടപ്പെടും.

എന്റെ ഈശ്വരാ.. ഇങ്ങിനെയൊരു അത്ഭുതം ആരും ഇതുവരെ ചെയ്തിട്ടുണ്ടാകില്ല 😲😲 2 പേരക്ക കൊണ്ടുള്ള ഈ മാജിക് കാണു..എന്താണെന്ന് നോക്കാം. ഇതിനായി 2 പേരക്ക എടുക്കാം. അതികം പഴുത്തുപോകാതെ മൂപ്പെത്തിയ പേരക്ക ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. മൂട് ഭാഗം ചെത്തി കളയാം. എന്നിട് നടുമുറിച്ചു 2 കഷ്ണമാക്കാം. ശേഷം ഒരു സ്പൂൺ ഉപയോഗിച്ചു അതിന്റെ കുരു മുഴുവനായി മാറ്റിയെടുക്കാം.

ബാക്കിയുള്ള ഭാഗം ഒരു സ്ലൈസറിൽ ഉരച്ചു കാണാം കുറച്ച് നന്നായി സ്ലൈസ് ചെയ്തെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. ശേഷം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ചോറിനു തൊട്ടു കൂട്ടാവുന്ന ഒരു കിടിലൻ പേരക്ക ചമ്മന്തിയാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇത് കണ്ടുകഴിഞ്ഞാലേ വായിൽ വെള്ളമൂറും തീർച്ച. എന്തായാലും ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കണേ..

തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും ഈ സ്പെഷ്യൽ റെസിപ്പി. തേങ്ങാ ചമ്മന്തിയെക്കാളും മാങ്ങാ ചമ്മന്തി യെക്കാളും കിടിലനാണ് ഈ പേരക്കായ ചമ്മന്തി. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.