വീശിയടിച്ചു കഷ്ടപെടാതെ ഈസിയായി നല്ല ലയറുകൾ ഉള്ള പൊറോട്ട ഉണ്ടാക്കാം 😋😋 ചൂട് ബീഫ് കറിക്കൊപ്പം കിടുവാണേ 👌👌

വീശിയടിച്ചു കഷ്ടപെടാതെ ഈസിയായി നല്ല ലയറുകൾ ഉള്ള പൊറോട്ട വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതി. ഈ സൂത്രo മാത്രം അറിഞ്ഞാൽ മതി. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നിങ്ങളും വീട്ടിൽ ഇതുപോലൊന്നു ട്രൈ ചെയ്തു നോക്കൂ.


മൂന്ന് കപ്പു മൈദ മാവിലേക്കു ഒരു മുട്ട ചേർത്ത് കൊടുക്കാം. ഒന്നര ടീസ്പൂൺ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കുഴച്ചെടുക്കാം. ശേഷം ഒരു മണിക്കൂർ മൂടി മാറ്റിവെക്കാം. ചെറിയ ഉരുളകളാക്കി നല്ല പോലേ കനം കുറച്ചു പരത്തിയെടുക്കാം. മുകളിലായി അൽപ്പം മൈദാ പൊടി കൂടി വിതറിക്കൊടുത്തു കാട്ടികൊണ്ടു ചെറുതായി വരഞ്ഞു കൊടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.