ഉരുളക്കിഴങ്ങ് ചേർത്ത് ഇതുപോലെ ബീഫ് കറി ഉണ്ടാക്കിയിട്ടുണ്ടോ 👌😋

കിടിലൻ ടേസ്റ്റിൽ ഉരുളക്കിഴങ്ങ് ചേർത്ത് ഇതുപോലെ ബീഫ് കറി ഉണ്ടാക്കിയിട്ടുണ്ടോ.!! നടൻ രീതിയിൽ എളുപ്പം ഉണ്ടാക്കി നോക്കിക്കേ.. അപ്പത്തിനൊപ്പമോ..ചപ്പാത്തിക്കൊപ്പമോ.. ചോറിനൊപ്പമോ നല്ല കോമ്പിനേഷൻ ആണ്.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- ബീഫ്
- സവാള
- ഉരുളക്കിഴങ്
- വെളുത്തുള്ളി
- ചുവന്നുള്ളി
- ഇഞ്ചി
- പച്ചമുളക്
- വെളിച്ചെണ്ണ
- ഗരംമസാല
സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NEETHA’S TASTELAND ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.