റേഷൻ അരി സേവനാഴിയിൽ ഇട്ടിട്ട് ഒന്ന് കുത്തിനോക്കു.. അപ്പോൾ കാണാല്ലോ സൂത്രം 👌👌

റേഷൻ അരി ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു അടിപൊളി റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ ഒരു ഐറ്റം പെർഫെക്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ റേഷൻ അരി തന്നെ വേണം. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. എങ്ങനെയാണെന്ന് നോക്കാം.

അതിനായി ഒരു കപ്പ് അരി നന്നായി കഴുകി കുതിർത്തിയെടുക്കാം. കൂടാതെ 10 വറ്റൽ മുളക് മറ്റൊരു പാത്രത്തിൽ അൽപ്പം വെള്ളത്തിൽ കുതിർത്തിയെടുക്കണം. അര മണിക്കൂറിനു ശേഷം വെള്ളം വാർത്തെടുത്ത അരി മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. വറ്റൽ മുളകും 5 അല്ലി വെളുത്തുള്ളി കൂടി ചേർക്കാം. മുളക് കുതിർത്തെടുത്ത വെള്ളം ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.

ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെച്ച ശേഷം അതിലേക്ക് എള്ളും ജീരകവും ഇട്ടു കൊടുക്കാം. അതിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്ത് ചപ്പാത്തി മാവ് പരുവത്തിൽ നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കാം. അൽപ്പം ചൂടുള്ള എണ്ണ കൂടി ഒഴിച്ച് നല്ല മയമുള്ള മാവ് റെഡി ആക്കിയെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ..

തീർച്ചയായും ഇഷ്ടപെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

5/5 - (1 vote)