റേഷൻ അരിവെച്ചു സോഫ്റ്റ് അരിയുണ്ട എളുപ്പത്തിൽ ഉണ്ടാക്കാം 👌😋

റേഷൻ അരി കൊണ്ട് എളുപ്പത്തിൽ അരിയുണ്ട ഉണ്ടാക്കിയാലോ.. എല്ലാവര്ക്കും കഴിക്കാവുന്ന നല്ല ഹെൽത്തി പലഹാരം. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ എന്തെല്ലാമെന്ന് നോക്കാം.

  • Peanuts – 1 cup
  • Jaggery – 300g
  • Grated coconut – 1cups or as per taste
  • Cardamom powder – to taste
  • Salt – a pinch

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.