പടവലങ്ങ നിങ്ങൾ കഴിച്ചിട്ടില്ലാത്ത രുചിയിൽ 😋😋 പടവലങ്ങ പാൽ കറി 👌👌 കിടിലൻ ടേസ്റ്റാ

ഒട്ടുമിക്ക ആളുകൾക്കും പടവലങ്ങ ഇഷ്ടമില്ല. എന്നാൽ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വളരെ ഗുണങ്ങളുണ്ട്. ഈ രീതിയിൽ തയ്യാറാക്കിയാൽ നിങ്ങളും ഒരു പടവലങ്ങ ഫാൻ ആയി മാറും. എളുപ്പം ഉണ്ടാക്കാവുന്ന ഈ സ്പെഷ്യൽ പടവലങ്ങ പാൽ കറി ഒന്ന് തയ്യാറാക്കി നോക്കിക്കേ..ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പടവലങ്ങ – 150gm
  • 1 കപ്പ്തേങ്ങയുടെ 1 ഉം 2 ഉം പാൽ
  • പച്ചമുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • ചുവന്നുള്ളി – 6 എണ്ണം
  • വെളിച്ചെണ്ണ – 1 – 2 tsp
  • കറിവേപ്പില, ഉപ്പ് ഇവ പാകത്തിന്

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്.. ഇ സ്വാദിഷ്ടമായ വിഭവം നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.