ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.😍😍 ഇഡ്ഡലി പൂവ് പോലെ സോഫ്റ്റ് ആവാനും പൊന്തിവരാനും ഈ ട്രിക് മാത്രം മതി.👌👌

നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇഡലി വീടുകളിൽ ഉണ്ടാക്കാത്തവർ അപൂർവ്വമായിരിക്കും. അത്രക്കും ഇടയ്‌ക്ക് മലയാളികളുടെ ഭക്ഷണക്രമത്തിൽ പ്രാധാന്യമർഹിക്കുന്നു.

സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. 2 കപ്പ് അരിയും 1 കപ്പ് ഉഴുന്നും എടുത്ത ശേഷം നന്നായി കഴുകി 4 മണിക്കൂർ കുതിരാൻ വെക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കാം. നല്ല സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. ശേഷം മിക്സിയിൽ 1 കപ്പ് ചോറ് കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. 8 മണിക്കൂർ പൊന്തിവരാനായി മാറ്റി വെക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം.


ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ തടവി ഇഡ്ഡ്ലി പാത്രം ചൂടായതിനു ശേഷം മാത്രം മാവ് കോരിയൊഴിക്കാം. ഇഡ്ഡലി തട്ടിൽ ഒട്ടിപ്പിടിക്കാതെ നല്ല ഷേപ്പിൽ തന്നെ ഇഡ്ഡലി തയ്യാറാക്കാനും എളുപ്പം അടര്തിയെടുക്കാനുമുള്ള വിദ്യകൾ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.