മൂന്നു ചേരുവകൾ മാത്രം മതി..😋👌 എളുപ്പത്തിൽ നാലുമണി പലഹാരം ഉണ്ടാക്കാം.👌👌

വ്യത്യസ്ഥ രുചിയിൽ ഇങ്ങനെ ബ്രെഡ് ഒന്ന് തയ്യാറാക്കി നോക്കിക്കേ.. എന്നത്തേതിൽ നിന്നും കൂടുതൽ രുചിയിൽ സ്പെഷ്യൽ ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഉണ്ടാക്കിയാൽ എല്ലാവരും കൊതിയോടെ ചോദിച്ചു വാങ്ങി കഴിക്കും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

  • പാൽ
  • ബ്രഡ്
  • മുട്ട
  • പഞ്ചസാര
  • വാനില എസ്സെൻസ്
  • മിൽക്ക് മെയ്ഡ്

ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.