ബിരിയാണിക്ക് ഇത്രയും രുചിയോ.? അടിപൊളി രുചിയിൽ തലശ്ശേരി ദം ബിരിയാണി എളുപ്പത്തിൽ തയ്യാറാക്കാം 😋👌

വളരെ രുചികരമായ ഒരു ബിരിയാണി റെസിപ്പി ആണിത്. കൈമ അരിയും ചിക്കനും ചേർത്തുണ്ടാക്കുന്ന ഈ ബിരിയാണിയുടെ മനം മതി വായിൽ കപ്പലോടാൻ. പൈനാപ്പിളും ചെറിയും ചേർത്ത് ഒരു essense ഉം flavour ഉം ചേർക്കാതെ ആണ് സ്വാദിഷ്ടമായ ഈ ബിരിയാണി ഉണ്ടാക്കിയിരിക്കുന്നത്.

ഇത്രയും tasty ആയ ഈ ബിരിയാണി ഉണ്ടാക്കാൻ വെറും അറ മണിക്കൂർ വേണ്ടൂ, വീട്ടിലെ അതിഥികളെ impress ചെയ്യിക്കണോ?? എളുപ്പം husband ന്റെ വീട്ടുകാരെ കയ്യിലെടുക്കണോ? wedding anniversary ക്കു നല്ല ഒരു സർപ്രൈസ് കൊടുക്കണോ?? ഇതൊന്നു ട്രൈ ചെയ്തു നൊക്കൂ.

ബിരിയാണിക്ക് ഇത്രയും രുചിയോ.? അടിപൊളി രുചിയിൽ തലശ്ശേരി ദം ബിരിയാണി എളുപ്പത്തിൽ തയ്യാറാക്കാം 😋👌 തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി NNJ The Complete Channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: NNJ The Complete Channel