തേങ്ങയില്ലാതെ ബേക്കറി രുചിയിൽ നല്ല പഞ്ഞി പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം 😋😋 എളുപ്പം ഉണ്ടാക്കാം.👌👌|tasty-vattepam-without-coconut

tasty-vattepam-without-coconut-malayalam : വട്ടേപ്പം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പലഹാരമാണ്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നമുക്ക് എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. കുഞ്ഞുങ്ങൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ്. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി തേങ്ങാ ചേർക്കാതെ ബേക്കറി രുചിയിൽ നല്ല സോഫ്റ്റ് ആയ വട്ടേപ്പം റെസിപ്പി. ആവശ്യമായ ചെരുവകൾ താഴെ ചേർക്കുന്നു.

  • Soaked Raw White Rice/ Pachari: 1 cups.
  • Soaked White Aval/ Flattened Rice Flakes 1/2cup
  • Baking Powder 1/2 tsp
  • Instant Yeast: 1/2 tsp.
  • Salt: to your taste.
  • Sugar:7 tbsp.
  • Cardamon seeds: to your taste
  • Water: As needed.

5 ദിവസം വരെ സോഫ്റ്റ്നസ് ഒട്ടും പോകാതെ നല്ല രുചിയിലുള്ള വട്ടേപ്പം 5എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ പച്ചരി കഴുകി 2 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം. മറ്റൊരു പാത്രത്തിൽ വെള്ള അവലും അൽപ്പനേരം കുതിർത്തെടുക്കാം. ശേഷം ചേരുവകൾ എല്ലാം മിക്സിയിൽ ചേർത്ത് നന്നായി അരച്ചെടുക്കാം. അരപ്പ് കൂട്ടി വെച്ചശേഷം മൂടി മാറ്റിവെക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന്

വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.