വെണ്ടയ്ക്ക ഫ്രൈ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കു 👌👌

ഇറച്ചി, മീൻ തുടങ്ങിയവയൊന്നും ഇല്ലാത്ത സമയത്ത് പൊരിച്ചതെങ്കിലും കഴിക്കണമെങ്കിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് വെണ്ടയ്ക്ക ഫ്രൈ. ഇത് തയ്യാറാക്കാനായി വലിയ മൂപ്പ് കുറഞ്ഞ വെണ്ടയ്ക്ക എടുക്കുവാൻ ശ്രദ്ധിക്കുക. ഇത് തയ്യാറാകാനാവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

വെണ്ടയ്ക്ക
മുളക്പൊടി
മഞ്ഞൾപൊടി
മീറ്റ്മസാല
ഇഞ്ചി
വെളുത്തുള്ളി
മല്ലിയില
കോൺഫ്ളവർ
ഉപ്പ്
കറിവേപ്പില
ഓയിൽ

വെണ്ടയ്ക്ക ഫ്രൈ വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bismi Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Bismi Kitchen