എന്റെ ഈശ്വരാ കോഴിമുട്ട വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ 😲 വേഗം വീഡിയോ കണ്ടോളൂ 👌👌

ഭക്ഷണകാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ പുതുമയാർന്ന രുചിക്കൂട്ടുകൾ ഇഷ്ടപെടുന്നവരക്കായി ഇതാ അടിപൊളി രുചിയികൂട്ട്. മുട്ട എല്ലാവർക്കും ഇഷ്ടമാണല്ലോ.. പുഴുങ്ങിയ മുട്ട കൊണ്ട് തയ്യാറാക്കാവുന്ന ഒരു വെറൈറ്റി കിഡിലൻ റെസിപ്പി.. തീർച്ചയായും ട്രൈ ചെയ്തു നോക്കണേ.. ഇഷ്ടപ്പെടും. ആവശ്യമായ ചേരുവകൾ ഇതാ..

  • മുട്ട പുഴുങ്ങിയത്
  • പച്ചമുളക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • ഏലക്കായ
  • കുരുമുളക്
  • വെളിച്ചെണ്ണ
  • കടുക്
  • സവാള
  • മഞ്ഞൾപൊടി
  • മല്ലിപൊടി
  • മുളക്പൊടി
  • കറിവേപ്പില
  • ഉപ്പ്

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.