ഗോതമ്പുപൊടിയും ഇച്ചിരി തേങ്ങയും കൊണ്ടൊരു കിടിലൻ ചായക്കടി 😋😋 ഒരെണ്ണം കഴിച്ചാൽ നിർത്താതെ കഴിക്കും 👌😋

  • ഗോതമ്പുപൊടി- 2 കപ്പ്
  • യീസ്റ്റ് – 1 ടീസ്പൂൺ
  • പഞ്ചസാര – അറ സ്പൂൺ
  • പാൽ- 2 സ്പൂൺ
  • ഓയിൽ
  • തേങ്ങാ ചിരകിയത് – മുക്കാൽ കപ്

ഗോതമബുപൊടിയിൽ ഉപ്പു ചേർത്ത മാറ്റിവെക്കാം. ഐഎസ്റ്റിലേക്ക് അൽപ്പം പഞ്ചസാരയും ചെറു ചൂടുള്ള പാലും ചേർത്ത മിക്സ് കൂടി ഗോതമ്പുപൊടിയിൽ ചേർത്ത ശേഷം പുട്ടിനെല്ലാം പൊടി കുഴക്കുന്ന തരത്തിൽ കുതിർത്തെടുക്കാം. അതിലേക്ക് ചെറു ചൂടുള്ള വെള്ളം ചേർത്ത് മയത്തിൽ ചപ്പാത്തിക്ക് കുഴച്ചെടുക്കുന്ന പരുവത്തിൽ കുഴക്കം. 2 സ്പൂൺ ഓയിൽ കൂടി ചേർത്ത് സെറ്റ് ആക്കി മാറ്റി വെക്കാം. ഇത് മുക്കാൽ മണിക്കൂർ മൂടിവെക്കാൻ ശ്രദ്ധിക്കണം.

ഈ സമയം കൊണ്ട് ഫില്ലിംഗ് തയ്യാറാക്കാം. ചിരകിയ തേങ്ങാ മുക്കാൽ കപ്പ് എടുക്കാം. അതിലേക്ക് അൽപ്പം പഞ്ചസാര യും ആവശ്യമെങ്കിൽ നട്ട് സോ ട്യൂട്ടി ഫ്രൂട്ടി യോ ഓക്ക് ചേർക്കാവുന്നതാണ്. ശേഷം ഉരുളകൾ അൽപ്പം മാത്രം കൈകൊണ്ട് പരത്തിയ സെഷൻ ഫില്ലിംഗ് നിറച്ചു വെക്കാം. എന്ന ചൂടായി വരുമ്പോൾ ഇത് വറുത്തു കോരിയെടുക്കാം. വളരെ സ്വാദിഷ്ടമായ നാലുമണി പലഹാരമാണിത്. ഈ റെസിപ്പി തീർച്ചയായും ഇഷ്ട്ടപെടും.

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ഈ പലഹാരം ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കൂ.. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.