കുട്ടികൾക്കായിതാ പഴവും തേങ്ങാ പീരയും കൊണ്ടൊരു കിടിലൻ ചായക്കടി.വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ സ്നാക്

Loading...

പുതുമയുള്ള രുചികൾ തേടി പോകുന്നവരാണ് നമ്മൾ മലയാളികൾ. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പുതിയ പാചക രീതികൾ പരീക്ഷിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് നമ്മിൽ പലരും,ഇന്നിതാ ഒരു വെറൈറ്റി ചായ കടി വായിലിട്ടാൽ അലിഞ്ഞു പോകുന്ന ടേസ്റ്റിൽ ഒരു കിടിലൻ ഐറ്റം,പഴവും തേങ്ങാ പീരയും ഉപയോഗിച്ച ഉണ്ടാക്കി നോക്കാം

വളരെ ഈസി ആയി ഉണ്ടാക്കാം . തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
She book ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.