ഷാപ്പിലുണ്ടാക്കുന്ന അതെ ടേസ്റ്റിൽ സ്‌പൈസി താറാവ് കറി…

Loading...

ഷാപ്പിലെ കറികൾ എന്നും ഫേമസ് ആണ്.കറികളുടെ ടേസ്റ്റ് പലരെയും അങ്ങോട്ട് ആകർഷിക്കുന്നു.നമ്മുടെ നാട്ടിലെ പല കള്ളു ഷാപ്പുകളും പല വിധം കറികളുടെ പേരിലാണ് ഫേമസ് ആയിട്ടുള്ളത്. നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണ പ്രിയരാണ്. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി ഒരു ഷാപ്പ് സ്റ്റൈൽ താറാവ് കറി ആണ്.

ഈ റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിയേണ്ടേ.താഴെയുള്ള വീഡിയോ കാണൂ.ട്രൈ ചെയ്തു നോക്കണേ.ഷെയർ ചെയ്യാൻ മറക്കല്ലേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Naattu Ruchikal നാട്ടു രുചികൾ ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.