ഒരു അടിപൊളി തക്കാളി പൊള്ളിച്ച ചമ്മന്തി,,,,ചോറുണ്ണാൻ വേറെ ഒന്നും വേണ്ട ഇതുണ്ടെങ്കിൽ…

Loading...

നമ്മൾ മലയാളികൾ ആണ് ഏറ്റവും കൂടുതൽ അരി ഭക്ഷണം കഴിക്കുന്നവർ. ചോറിനൊപ്പം കഴിക്കാനിതാ ഒരു കിടിലൻ ഐറ്റം. പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടില്ല. അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

പാചകം ഇന്ന് ഈസി ആയി മാറിക്കൊണ്ടിരിക്കുകയാണ്.സ്വയം പാചകം ചെയ്യാൻ പ്രാപ്തരാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി തക്കാളി പൊള്ളിച്ച ഒരു ചമ്മന്തി ആണ്.

വളരെ പെട്ടന്ന് തന്നെ തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T Vചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.