ദോശക്കും ഇഡ്ഡലിക്കും പറ്റിയ ഒരു തക്കാളി ചട്നി 😋😋 വളരെ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ ടേസ്റ്റിൽ 👌👌

ദോശക്കും ഇഢലിക്കുമെല്ലാം കഴിക്കാൻ പറ്റിയ കിടിലൻ തക്കാളി കറിയാണിത്. സാധാരണ നമ്മള് റെസ്റ്റോറന്റിൽ പോകുമ്പോൾ കിട്ടുന്ന തക്കാളി ചട്നിയാണിത്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു താഴെ വിശദമായി പറയുന്നുണ്ട്.

  • തക്കാളി
  • സവാള
  • വെളുത്തുള്ളി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • ഓയിൽ
  • കടുക്
  • കറിവേപ്പില
  • ഉപ്പ്

ദോശക്കും ഇഡ്ഡലിക്കും പറ്റിയ ഒരു തക്കാളി ചട്ണി വളരെ എളുപ്പത്തിൽ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Ichus Kitchen