ഒരൊറ്റ തക്കാളിയിൽ നിന്നും തക്കാളി കുലകുലയായി ഉണ്ടാവാൻ ഇങ്ങനെ കൃഷി ചെയ്യൂ…

പച്ചക്കറികളിലെ സുന്ദരിയായ തക്കാളി നമ്മുടെ മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവയാണ്.തക്കാളിയില്ലാതെ മലയാളികൾക്കൊരാഘോഷവും ഇല്ല എന്നതാണ് സത്യം,പൂക്കാൻ തുടങ്ങുമ്പോളെക്കും തക്കാളിച്ചെടി വാടി പോകുന്നു എന്നത് കർഷകരുടെ സ്ഥിരം പരാതി. വാടിയില്ലെങ്കിൽ നേട്ടമെന്നതാണ് തക്കാളിക്കൃഷിയെക്കുറിച്ച് പറയുന്നത്.

ഒരഅല്പം ശ്രദ്ധിച്ചാൽ തക്കാളിക്കൃഷി വൻ വിജയമാക്കാം. അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ള മണ്ണിൽ തക്കാളി കൃഷി വിജയിക്കില്ല.മണ്ണൊരുക്കുമ്പോൾ തന്നെ കുമ്മായം ചേർക്കണം…സെന്റിന് രണ്ടരക്കിലോഗ്രാം എന്നതോതിൽ തടത്തിൽ മുകളിലെ ഒരടി മണ്ണുമായി കുമ്മായം ചേർക്കുക…….

തക്കാളി നമുക് നമ്മുടെ അടുക്കള തോട്ടങ്ങളിൽ വിജയകരമായി നാട്ടു വളർത്താവുന്ന ഒരു സസ്യം ആണ്.കൂടുതൽ പരിചരണങ്ങൾ ആവശ്യം ഇല്ലാത്ത ഈ സസ്യം എങ്ങനെ ഈസി ആയി നമ്മുടെ തോട്ടത്തിൽ നട്ടു വളർത്തുന്നത് എന്ന് നോക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.