ഒരു അടിപൊളി തേങ്ങാ അരച്ച തനി നാടൻ തക്കാളി കറി ,…..

തക്കാളി കറി ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാകില്ല.പുതുമയും പുതിയ രുചികളും നമ്മൾ പരീക്ഷിക്കാതെ വെറുതെ വിടാറില്ല . അതുകൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിലുമുള്ള രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിച്ചു. നമ്മുടെ കൊച്ചു അടുക്കളയിൽ വരെ ഇവാ പരീക്ഷിച്ചു നോക്കാത്തവർ കുറവായിരിക്കും.

ഈ തക്കാളി കറി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ടി വരില്ല, ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാം, അത്രക് രുചിയുള്ളതാണ് ഈ കറി.വളരെ ഈസി ആയി ഉണ്ടാക്കാവുന്ന ഈ കറി വളരെ ഹെല്ത്തിയും കൂടി ആണ്,നാടൻ സ്റ്റൈൽ തക്കാളി തേങ്ങാ അരച്ച് വെക്കുന്നത് നോക്കാം,,

ഇഇ വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shaan Geo ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications