ഇനി അടുക്കള തോട്ടം നിറയെ തക്കാളി കൃഷി..😊😊 വെറും 28 ദിവസം കൊണ്ട് നൂറ് മേനി വിളവെടുക്കാം.👌👌

എല്ലാ വീടുകളിലും ചെറുതാണെങ്കിലും ഒരു അടുക്കള തോട്ടം വളർത്തിയെടുക്കുക എന്നത് മനസിന് കുളിർമയും ആരോഗ്യവും പ്രധാനം ചെയ്യും. പരിമിതമായ സ്ഥലം ഉപയോഗിച്ചും നമുക്ക് ഗുണമേന്മയുള്ള നിത്യം ആവശ്യമുള്ള ചില പച്ചക്കറികളെങ്കിലും കൃഷി ചെയ്യാൻ സാധിക്കും. വിഷം തെളിക്കാത്ത ശുദ്ധമായ ചിലതെങ്കിലും വെച്ച് പിടിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ കാര്യമല്ലേ.

നിത്യം ആവശ്യമുള്ള ഒരു പച്ചക്കറിയാണ് തക്കാളി. നല്ല നാടൻ തക്കാളി അടുക്കള തോട്ടം നിറയെ വിളഞ്ഞു നിലക്കുക എന്നത് നമുക്ക് വളരെ സന്തോഷം ഒന്നാണ്. അതും കീടശല്യങ്ങളൊന്നുമില്ലാതെ തന്നെ വെറും 28 ദിവസം കൊണ്ട് നൂറ് മേനി വിളവെടുക്കാൻ കഴിഞ്ഞാൽ ഇതില്പരം ആനന്ദം മറ്റൊന്നിനും തരാൻ കഴിയില്ല.

തക്കാളി വിത്ത് ഒരു 5 മിനിറ്റ് വെള്ളത്തിലിട്ടു ശേഷം മാറ്റിവെക്കാം. ചകിരിച്ചോറിലേക്കു മുട്ടത്തൊണ്ടും ഉള്ളിത്തോളും പൊടിച്ചെടുത്ത ശേഷം മണ്ണും കൂടി മിക്സ് ചെയ്തതാണ് വിത്ത് പാകുന്നതിനു തയ്യാറാക്കേണ്ടത്. തുടർന്നുള്ള കൃഷി രീതിയും പരിചരണവും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഒന്ന് ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.