കടകളിൽ നിന്ന് വാങ്ങുന്ന തക്കാളി കൊണ്ടൊരു തക്കാളി തോട്ടം നിര്മിച്ചാലോ..ഇനി തക്കാളി വിത്ത് അന്വേഷിച്ചു പോകേണ്ട…

Loading...

കൃഷി രീതികൾ പഠിക്കാനും നല്ല കൃഷിയിടങ്ങൾ ഉണ്ടാക്കിയെടുക്കാനും നമ്മൾ മലയാളികൾക്ക് വളരെ ഇഷ്ടമാണ്.ഇന്ന് നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് അടുക്കള തോട്ടം,നമ്മുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറികൾ നമുക്ക് തന്നെ കൃഷി ചെയ്തുണ്ടാക്കാം.വീടുവകളിലെ സ്ഥല സൗകര്യം അനുസരിച്ച നമുക് കൃഷി രീതികൾ തിരഞ്ഞെടുക്കാവുന്നതാണ്,

വീടുകളിൽ ആവശ്യത്തിനുള്ള പച്ചക്കറികൾ കൃഷി ചെയ്യാൻ നമ്മൾ പ്രാപ്തരാവണം.നല്ലയിനം വിത്തിനങ്ങൾ തിരഞ്ഞെടുത്തു നല്ല ഫലപ്രദമായ കൃഷി രീതികൾ അവലംബിക്കാവുന്നതാണ്.ഇന്ന് നാം നല്ല സങ്കരയിനം വിത്തുകൾ ആണ് തിരഞ്ഞെടുക്കാറ്.നമ്മൾ കടകളിൽ നിന്ന് വാങ്ങുന്ന തക്കാളിയുടെ വിത്ത് ഉപയോഗിച്ച് നമുക്കൊരു തക്കാളി തോട്ടം നിർമിക്കാം.

വീഡിയോ കാണൂ കൃഷി രീതികളെ കുറിച്ച മനസിലാക്കൂ.നിങ്ങളും ചെറിയ അടുക്കള തോട്ടമെങ്കിലും നിർമിക്കാൻ തയ്യാറാകൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
mattuppavile krishiചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.