തണ്ണിമത്തൻ്റെ തോടുകൊണ്ടു അച്ചാർ

തണ്ണിമത്തന് ഏറെ ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. ഭക്ഷണം എന്നതിലുപരിയായി വെള്ളത്തിന്റെ മികച്ചൊരു സ്രോതസെന്നു വേണം പറയാന്‍. ദാഹത്തിനും വിശപ്പിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണിത്.
സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ലൊരു കലവറയായ ഇത് പലതരം രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമന്ത്രം കൂടിയാണ്. ധാരാളം ആന്റിഓക്സിഡന്റുകളും പ്രധാുനപ്പെട്ട വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നു കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും വൈറ്റമിന്‍ സി പ്രതിരോധശേഷിയ്ക്കും ഏറെ ഉത്തമമാണ്.
ശരീരത്തില്‍ വെള്ളം കെട്ടിക്കിടന്നുള്ള തടി പലരേയും അലട്ടുന്ന ഒന്നാണ്. വാട്ടന്‍ റീടെന്ഷന് വെയ്റ്റ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് തണ്ണിമത്തന്. കാരണം ഇതില്‍ സോഡിയവും തീരെ കുറവാണ്. തണ്ണിമത്തന്റെ തോടും ഇനി കളയേണ്ട. തണ്ണിമത്തൻ്റെ തോടുകൊണ്ടു കിടിലൻ അച്ചാർ ഉണ്ടാക്കാം.
തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.