തണ്ണിമത്തൻ്റെ തോടുകൊണ്ടു അച്ചാർ.. തണ്ണിമത്തൻ തോട് ഇനി കളയേണ്ട 👌👌

എല്ലാവര്ക്കും കഴിക്കുവാൻ ഇഷ്ടമുള്ള ഒരു പഴമാണ് തണ്ണിമത്തൻ. പ്രത്യേകിച്ചും ചൂടുകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. സാധാരണ തണ്ണിമത്തൻറെ ചുവന്നു നിറത്തിലുള്ള ഉൾഭാഗം എടുത്ത് പുറം തോട് കളയുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ഇനി പുറംതോട് കളയേണ്ട. കിടിലൻ രുചിയിലുള്ള ഒരു അച്ചാർ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അച്ചാറിടുന്നതിനായി പച്ച നിറത്തിലുള്ള ഏറ്റവും പുറമെയുള്ള തൊലി ചെത്തി കളയുക. മുകൾഭാഗത്ത് ചെറുതായി ചുവന്ന നിറം ഉണ്ടായാലും കുഴപ്പമില്ല.

വളരെ ടേസ്റ്റിയായ തണ്ണിമത്തൻ തോട് ഉപയോഗിച്ചുള്ള അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Nisha Kitchen