അഴുക്കും അണുക്കളും പോയ് തറ വെട്ടി തിളങ്ങാൻ.. തുടക്കുന്ന വെള്ളത്തിൽ ഇങ്ങനെ ചെയ്താൽ തറ വെട്ടിതിളങ്ങും.👌👌 ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ..!!!

വീട്ടമ്മമാരെ സംബന്ധിച്ചു പണികൾ എളുപ്പത്തിൽ ചെയ്യാനും കുറച്ചു നേരം റസ്റ്റ് ചെയ്യാനും ചില അടുക്കള നുറുങ്ങുകളും ടിപ്പുകളും കൂടിയേ തീരു .. അത്തരത്തിൽ ചില വളരെ ഉപകാരപ്രദമായ എല്ലവർക്കും ആവശ്യമുള്ള ഒരു അറിവാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇന്നത്തെ കാലത്ത് തറയിലെ അഴുക്ക് പോകുന്നതോടൊപ്പം അണുക്കളെ അകറ്റാനും നമ്മൾ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. മറകെട്ടുകളിൽ നിന്നും പലതരം ക്ലീനിങ് സൊല്യൂഷനുകൾ ലഭ്യമാണെങ്കിലും അവ ചര്മ രോഗങ്ങൾക്ക് കാരണമാകുന്നത് പലരിലും കണ്ടു വരുന്ന പ്രശ്നമാണ്.


അഴുക്കും അണുക്കളും പോയ് തറ വെട്ടി തിളങ്ങാൻ.. തുടക്കുന്ന വെള്ളത്തിൽ ഇങ്ങനെ ചെയ്താൽ തറ വെട്ടിതിളങ്ങും. ഈ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ..!!! വീട്ടിൽ തന്നെ ഇപ്പോഴും ഉണ്ടാകുന്ന കല്ലുപ്പും കർപ്പൂരവും കൊണ്ട് പാർശ്വ ഫലങ്ങൾ ഒട്ടും ഇല്ലാത്ത ക്ലീനിങ് സൊല്യൂഷൻ തയ്യാറാക്കി എടുക്കാം.

എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.