തയ്യൽ മെഷീനിലെ ഈ പ്രശ്നം നിസ്സാരമായി മാറ്റാം.!!

സ്വന്തമായി വസ്ത്രങ്ങൾ തയ്ക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തയ്യൽ മെഷിൻ കൂടുതൽ കാലം ഉപയോഗിക്കാം. ഏതു ടൈപ്പിലുള്ള തയ്യൽ മെഷിൻ ആണെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. തയ്ക്കുമ്പോൾ ഇപ്പോഴും ക്യുലിറ്റി ഉള്ള നൂലുകൾ മാത്രം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക.

പലപ്പോഴും മിക്കവർക്കും അടി നൂൽ കട്ടപിടിക്കുന്ന വാസ്ത ഉണ്ടാകാറുണ്ട്. അപ്പോൾ നല്ല നൂല് തിരഞ്ഞെടുത്ത ശേഷം അതിടുക. ബോബിൻ കേസിൽ നൂൽ അടയുകയും മറ്റു അഴുക്കുകൾ എല്ലാം വന്നാൽ അത് ഇപ്പോഴും വൃത്തിയാക്കി വെക്കാൻ ശ്രദ്ധിക്കുക.


മെഷീനിൽ ഓയിൽ കറക്റ്റായി ഇട്ടു കൊടുക്കണം. തയ്യൽ മെഷിൻ കേടാകാതിരിക്കാനുള്ള ടിപ്പുകൾ എന്തൊക്കെയെന്നു വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah