തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള ഈ സൂത്രം നിങ്ങളെ ശരിക്കും ഞെട്ടിക്കും 😳😳 പെട്ടെന്ന്കണ്ടു നോക്കൂ 👌👌

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം തന്നെ കറുത്തുപോയ വെള്ളി ആഭരങ്ങൾ വളരെ എളുപ്പത്തിൽ നിറം വെക്കാനുള്ള അടുക്കളയിലെ ഒരു മാജിക് ആണ് പങ്കുവെക്കുന്നത്. നല്ല എഫക്റ്റീവ് ആണ്. പുതിയതുപോലെ ഇരിക്കും. അതുപോലെ ചിക്കാനോ മീനോ മറ്റും ഫ്രൈ പാനിൽ വറുത്താൽ എണ്ണ മായം കാരണം കഴുകിയെടുക്കാൻ പ്രയാസമാണ്. ഈ സമയത്ത് അൽപ്പം ഗോതമ്പുപൊടി പാനിലേക്കിട്ട് ടിഷ്യു കൊണ്ട് തുടച്ചെടുക്കാം.


ശേഷം സാധാരണ പോലെ ഡിഷ് വാഷ് ഉപയോഗിച്ച് കഴുകിയാൽ പെട്ടെന്ന് എണ്ണമയം എല്ലാം പോയി വൃത്തിയായി കിട്ടും..കത്തിയോ ഗ്രേറ്ററോ മൂർച്ച കൂട്ടാനായി വീട്ടിൽ ചെയ്യാവുന്ന സൂത്രം കൂടിയുണ്ട്. തീപ്പട്ടി കൊണ്ടുള്ള സൂത്രം ശെരിക്കും ഞെട്ടിക്കും. കൂടാതെ ഉപകാരപ്രദമായ നിരവധി അറിവുകൾ കൂടി വീഡിയോയിൽ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്ന് കണ്ടു നോക്കൂ. ഏതു ടിപ്പാണ് കൂടുതൽ ഇഷ്ടപെട്ടതെന്ന് കമന്റ് ചെയ്യൂ..

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണേ.. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.