കൊച്ചു കുട്ടികൾക്കായി മായമില്ലാത്ത കിടിലൻ തേൻ മിട്ടായി…….

തേൻ മിട്ടായി കഴിക്കാത്ത ഒരു ബാല്യത്തെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല.ഇന്നത്തെ കുട്ടികൾക്ക് അറിയാത്ത ഒരു സുഖം അതിനു പറയാനുണ്ട്.എന്നാൽ ഇപ്പോൾ നാം ഇതെല്ലാം നാം കടയിൽ നിന്ന് വാങ്ങി കഴിക്കാറില്ല.ശുചിത്വമില്ലാത്തതും മായങ്ങൾ കൂടുതലായി ചേർക്കുന്നതും നമ്മളെ എല്ലാവരെയും ഇത്തരത്തിലുള്ള മിട്ടായികൾ കഴിക്കുന്നതിൽ നിന്നും വിലക്കുന്നു.

ഇന്ന് നമ്മൾക്ക് നഷ്ട പെട്ട് പോയ മധുരമൂറുന്ന ബാല്യത്തിലെ മിഡായിക്കൂട്ടുകളെ പറ്റി നോക്കാം.നമ്മളെല്ലാവരും കഴിച്ചിട്ടുള്ള ഈ തേൻമിട്ടായി എങ്ങനെ നമുക്ക് വീട്ടിൽ ഉണ്ടാക്കാം.മധുരമൂറുന്ന നമ്മുടെ ബാല്യത്തിന്റെ ഓർമ്മകൾ നമ്മുടെ കുട്ടികൾക്കും പകർന്നു കൊടുക്കാം.

ഇതുണ്ടാക്കുന്നതു എങ്ങനെ എന്നു താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കൊടുത്തിരിക്കുന്നു.നിങ്ങളും ഒന്ന് കണ്ടു നോക്കണേ.ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കരുത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Rosu’s Tasty House ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.