വായിൽ കപ്പലോടുന്ന രുചിയിൽ ഒരു തേൻ നെല്ലിക്ക കഴിച്ചാലോ..

നമ്മൾ എല്ലാവരും കേട്ടിരിക്കും തേൻ നെല്ലിക്കയെ കുറിച്ച്.നവമാധ്യമങ്ങളിൽ പ്രസിദ്ധമായ ഒന്നാണ് തേൻ നെല്ലിക്ക,വയനാടൻ യാത്രയിൽ സ്പെഷ്യൽ ആയി കരുതുന്ന ഒരു സ്വീറ് ആണ് വയനാടൻ തേൻ നെല്ലിക്ക.നല്ല കാട്ടു നെല്ലിക്ക തേനിൽ കുതിർത്തി കഴിക്കുമ്പോളുള്ള സ്വാത് ഓഹ്‌ പറയാനാവില്ല അതിന്റെ ടേസ്റ്റ്.

വയനാടൻ യാത്രകളിൽ പ്രസിദ്ധമായ ഒന്നാണ് തേൻ നെല്ലിക്ക.ഓരോ വയനാട് യാത്രകളിലും റോഡരികുകളിൽ നമ്മളെ കൊതിപ്പിക്കാനായി ഭരണികളിൽ നിറയെ തേൻ നിറച്ചു അതിൽ നല്ല മുഴുത്ത നെല്ലിക്കകൾ നമ്മളെയും നോക്കി ഇരിക്കുന്നുണ്ടാകും.രുചിച്ചറിഞ്ഞവർ വീണ്ടും വീണ്ടും കഴിക്കാനാഗ്രഹിക്കുന്ന ഒരു അടിപൊളി ഐറ്റം.

നമുക്കും വീട്ടിൽ ഉണ്ടാക്കാവുന്നതേ ഉള്ളു.കൂടുതലായി അറിയാൻ താഴെ ഉള്ള വീഡിയോ കാണൂ. നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കണേ. ഷെയർ ചെയ്യണേ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി
Hisha’s Cookworld ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.