ചിരവ മറന്നേക്കൂ.. തേങ്ങ ഇനി ഞൊടിയിടയിൽ ചിരകാം.. തേങ്ങാ ചിരകാൻ കിടിലൻ സൂത്രം.!!

വീട്ടമ്മമാരുടെ ഏറ്റവും ഭാരപ്പെട്ട ഒരു പണിയാണ് തേങ്ങാ ചിരകൽ. പെട്ടെന്ന് തിരക്കിൽ തേങ്ങാ ചിരകിയെടുക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ ചിരവ ഇല്ലാതെ തേങ്ങാ ചിരകാം.

ഇങ്ങനെ തേങ്ങാ ചിരകി സൂക്ഷിക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ കുറച്ചുകൂടുതൽ ദിവസം സൂക്ഷിക്കുവാൻ സാധിക്കും. ഇതിനായി ആദ്യം തേങ്ങാ എടുത്തു അതിൻറെ നാരുകളെല്ലാം കളഞ്ഞ ശേഷം കവറിൽ പൊതിഞ്ഞു ഫ്രീസറിൽ വെക്കുക. ഓവർ നെറ്റ് ഇങ്ങനെ വെക്കണം.

ഇങ്ങനെ പുറത്തെടുത്ത ശേഷം തേങ്ങാ പൊട്ടിച്ചെടുത്തു സൈഡിലെ എല്ലാഭാഗവും കത്തി ഉപയോഗിച്ച് വിടർത്തിയെടുക്കുക. പുറംഭാഗം കളഞ്ഞ ശേഷം ഗ്രൈൻറ് ചെയ്തെടുക്കാവുന്നതാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pepper hut ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Pepper hut