വർഷം മുഴുവൻ തേങ്ങ ഇത്രയും ശ്രദ്ധിച്ചാൽ ഒരു തെങ്ങ് മതി.!!! വളത്തോടൊപ്പം ഇതു കൂടി ചേർത്താൽ വര്ഷം മുഴുവൻ തേങ്ങാ ലഭിക്കും.!!

കേരവൃക്ഷങ്ങളുടെ നാടായ കേരളത്തിൽ ഇന്ന് ഏറ്റവുമധികം ക്ഷാമം നേരിടുന്നത് തേങ്ങകൾക്കാണെന്നത് കേൾക്കുമ്പോൾ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കേരവൃക്ഷങ്ങൾ തിങ്ങി നിറഞ്ഞിരുന്ന ഒരു നാടായിരുന്നു നമ്മുടേത്. എന്നാൽ മാറിവന്ന ജീവിത ശൈലിയും ഇതിനൊരു കാരണമാണ്.

എന്നിരുന്നാലും തേങ്ങാ നമ്മുടെ ഭക്ഷണ ശീലങ്ങളിൽ നിന്ന് മാറ്റി നിർത്താൻ ഒരിക്കലും കഴിയാത്ത ഒന്ന് കൂടിയാണ്. അത് കൊണ്ട് തന്നെ വലിയ വിലകൊടുത്താണ് പലപ്പോഴും മാർകെറ്റിൽ നിന്നും വാങ്ങിക്കുന്നത്. ഇ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരൊറ്റ തെങ്ങു മാത്രമെ മതി. വീട്ടു വളപ്പിലെ ഒരു തെങ്ങിൽ നിന്ന് തന്നെ വര്ഷം മുഴുവനും ആവശ്യത്തിനുള്ള തേങ്ങാ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.


വർഷം മുഴുവൻ തേങ്ങ ഇത്രയും ശ്രദ്ധിച്ചാൽ ഒരു തെങ്ങ് മതി. വളത്തോടൊപ്പം ഇതു കൂടി ചേർത്താൽ വര്ഷം മുഴുവൻ തേങ്ങാ ലഭിക്കും. കൂടാതെ നനയും പ്രധാനം തന്നെ. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഉപകാരപ്പെടും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mini’s LifeStyle ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.