തേങ്ങയും പാലും മാത്രം മതി വായിൽ ഇട്ടാൽ അലിഞ്ഞു പോകും 👌👌

എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ് പുഡ്ഡിംഗ്. ഇത് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി പറയുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്യൂ.

  • പാൽ
  • തേങ്ങ
  • പഞ്ചസാര
  • ഏലക്കാപ്പൊടി
  • കോഫ്‌ളവർ
  • ബട്ടർ
  • ഡെസിക്കേറ്റഡ് കോക്കനട്
  • നെയ്യ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പാലും തേങ്ങയും ഉപയോഗിച്ചുള്ള ഈ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Deepas Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Deepas Recipes