തേങ്ങാ ചിരകാൻ ഇനി ചിരവ വേണ്ട.. കാണാം ഒരു കിടിലൻ വിദ്യ.!!! ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകാമോ 👌👌

തേങ്ങയിട്ട പലഹാരങ്ങൾക്കെല്ലാം നല്ല രുചിയാണ്. നമ്മൾ മലയാളികൾ മിക്ക ഭക്ഷണങ്ങളിലും തേങ്ങയെ ഒഴിവാക്കാറില്ല. എന്നാൽ തേങ്ങ ചിരകിയെടുക്കുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചു ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ്. ചിരവയില്ലാത്തവർക്കും ചിരകാൻ അറിയാത്തവർക്കും ഈ അറിവ് ഉപകാരപ്പെടും.

ഒറ്റ ദിവസം ചിരവ പണി മുടക്കിയാൽ നമ്മൾ എന്ത് ചെയ്യും. ബാച്ചിലേഴ്സിനും ചിരവ ഇല്ലാത്തവർക്കും ഏറെ സഹായകമാവും. എന്നാൽ ഇതാ ഒരു മാർഗം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു. തിളച്ച വെള്ളത്തിലേക്ക് ഉടച്ച തേങ്ങാ ഇട്ടു കൊടുക്കാം. തിളപ്പിച്ച ശേഷം ചൂടറിയാൽ ചിരട്ട ഇളക്കി മാറ്റാം.

അതിനു ശേഷം തേങ്ങാ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. മിക്സിയുടെ ചെറിയ ജാറിൽകിട്ടു ചെറുതായൊന്നു ക്രഷ് ചെയ്തെടുക്കാം. ശരിക്കും നല്ല ഫ്രഷ് ആയി ചിരവ ഉപയോഗിച്ചു ചിരകിയെടുക്കുന്നതിനേക്കാൾ എളുപ്പത്തിൽ തേങ്ങ ചിരകി കിട്ടും..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily Tips & Tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Continue in browser
To install tap Add to Home Screen
Add to Home Screen
Continue in browser
To install tap
and choose
Add to Home Screen
Classic Movies
Get our web app. It won't take up space on your phone.
Install
See this post in...
തേങ്ങാ ചിരകാൻ ഇനി ചിരവ വേണ്ട.. കാണാം ഒരു കിടിലൻ വിദ്യ.!!! ഇത്ര എളുപ്പത്തിൽ തേങ്ങാ ചിരകാമോ 👌👌
Chrome
We would like to show you notifications for the latest news and updates.
Dismiss
Allow Notifications