ഒരു പാലക്കാടൻ സ്റ്റൈൽ തേങ്ങാ വട,ചായക്കൊപ്പം കറുമുറെ കടിക്കാൻ…

Loading...

പാലക്കാടിന്റെ രുചികൾ എന്നും പുതുമ നിറഞ്ഞതാണ്. പുതുമയും പുതിയ രുചികളും നമ്മൾ ഏറെ ഇഷ്ടപ്പെടുന്നവരാണ് . അതുകൊണ്ടു തന്നെ ലോകത്തിന്റെ പല കോണുകളിൽ രുചിഭേദങ്ങൾ നമ്മൾ നമ്മുടെ നാട്ടിലും എത്തിക്കുന്നു . നമ്മുടെ കൊച്ചു അടുക്കളയിൽഇവാ പരീക്ഷിക്കുന്നു.

പാചകം എന്നത് ഒരു കല തന്നെയാണ്. ഒന്ന് മനസ് വെച്ചാൽ നമുക്കിതിനെ എല്ലാ പൊടികൈകളും പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന റെസിപ്പി പാലക്കാടൻ സ്റ്റൈൽ തേങ്ങാ വട ആണ്,

വളരെ ടേസ്റ്റി ആയ ഒരു ചായ കടി കൂടി ആണ് ഇതു. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vinis Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.