വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ 😳😳 ഇതൊന്നും ഇത്രകാലം അറിയാതെ പോയല്ലോ..👌👌

പ്രകൃതി നമുക് കനിഞ്ഞു നൽകിയുള്ള എനർജി ഡ്രിങ്ക് ആണ് തേങ്ങാ വെള്ളം. കൃത്രിമ ചേരുവകൾ ഒന്നും ഇല്ലാതെ തന്നെ ധരാളം പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ശരീരത്തിനാവശ്യമായ നിരവധി പോഷകഘടകങ്ങൾ അടങ്ങിയിട്ടുള്ളവയാണ് തേങ്ങാ വെള്ളവും ഇളനീർ വെള്ളവുമെല്ലാം. തേങ്ങാ വെള്ളത്തിൽ ധാരാളം പൊട്ടാസ്യം, പ്രകൃതിദത്ത പഞ്ചസാര, പൂരിത കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും കൃഷിയിടത്തിലും ഇത് ഉപയോഗിക്കുന്നു. എന്തൊക്കെയാണെന്ന് നോക്കാം. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനായി ഏറ്റവും ഉപകാരപ്രദമായ ഒന്നാണ്. അതുപോലെ തെളിമയുള്ള ചര്മത്തിനായി ദിവസവും തേങ്ങാ വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് നല്ലതാണ്. അണുബാധകളെ തടുക്കാനും മഗ്രേയ്ൻ തലവേദനക്കും ഇത് ഉത്തമമാണ്.

കലാവസ്ഥാപരമായ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ നല്ലയൊരു പ്രതിവിധിയാണ് ഇത്. മുടിയിൽ തേങ്ങാ വെള്ളം കൊണ്ട് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുവാൻ സഹായിക്കും. ഇത് മൂലം മുടി വളർച്ചക്കും തിളക്കത്തിനും സഹായിക്കുന്നു. മുഖം തേങ്ങാ വെള്ളത്തിൽ ദിവസവും കഴുകുന്നത് വരണ്ട ചര്മത്തില് നിന്ന് രക്ഷപെടാനുള്ള പോലവഴിയാണ്. വിനാഗിരി ഉണ്ടാക്കാനും കള്ളിനു പകരക്കാരനാവാനും നമ്മുടെ ഈ തേങ്ങാ വെള്ളം മതി.

എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.