ഇനി തേങ്ങാപ്പീര കളയരുത്, ഉണ്ടാക്കാം ഒരടിപൊളി വിഭവം 👌👌

തേങ്ങാ പാൽ പിഴിഞ്ഞശേഷം സാധാരണ തേങ്ങാപ്പീര നമ്മളെല്ലാവരും കളയുകയാണ് പതിവ്. എന്നാൽ ഇനി തേങ്ങാ പീര കളയേണ്ട. ഒരുപാട് വിഭവങ്ങൾ അതുപയോഗിച്ചു തയ്യാറാക്കാവുന്നതാണ്. തേങ്ങാപ്പീര ഉപയോഗിച്ച് ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് പരിചയപ്പെടാം. ഇത് തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ പറയുന്നുണ്ട്.

  • തേങ്ങാപ്പീര
  • വേപ്പില
  • ഉണക്കമുളക്
  • വെളുത്തുള്ളി
  • ഓയിൽ
  • വാളൻപുളി
  • കാശ്മീരി ചില്ലിപൗഡർ
  • ശർക്കര
  • കടുക്
  • ഉപ്പ്

തേങ്ങാപ്പീര ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റുന്ന കിടിലൻ ടേസ്റ്റിലുള്ള തേങ്ങ പീര ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Mums Daily