തേങ്ങയുടെ പാൽ എടുത്താൽ, പീര ഇനി കളയല്ലേ ഞെട്ടിക്കുന്ന ഉപയോഗം കാണു.!!

തേങ്ങയുടെ പാൽ എടുത്ത ശേഷം കിട്ടുന്ന തേങ്ങാ പീര എല്ലാവരും കളയുകയാണ് പതിവ്. എന്നാൽ ഇനി ഈ തേങ്ങാപ്പീര കളയേണ്ട. അതുകൊണ്ട് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. അതെന്തൊക്കെയാണെന്നു പരിചയപ്പെടാം. തേങ്ങയുടെ പീര തോരൻ വെക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ തോരൻ വെക്കുന്നത് കൊണ്ട് കൊഴുപ്പ് കൂടുകയുമില്ല. ഇതിനു കാരണം പാലെല്ലാം പിഴിഞ്ഞെടുക്കുന്നത് കൊണ്ടാണ്. അതുപോലെ തേങ്ങാ പാൽ പിഴിഞ്ഞെടുത്ത പീര അന്നത്തെ ദിവസം തന്നെ നമ്മൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുക.

ഫ്രിഡ്ജിൻറെ മറ്റു ഭാഗങ്ങളിൽ സൂക്ഷിച്ചാൽ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Grandmother Tips