ഒരു തരി ലീക്ക് ഇല്ലാതെ ടെറോസ്സിലൊരു കൃഷി.തിരി നനയും സവിശേഷതകളും…

Loading...

നമ്മുടെ വീടുകളിലേക്ക് ആവശ്യമുള്ള പച്ചക്കറികളെങ്കിലും ടെറസ്സിൽ വിളയിക്കാവുന്നതേയുളളൂ. എന്നാൽ സാധാരണമായ പരിപാലങ്ങൾക്കപ്പുറം കൂടുതൽ ശ്രെധ അതിന് നല്കുണമെന്ന് മാത്രം. ഇതു ഒരു വരുമാനമാര്ഗ്ഗ്മായി കാണുവാൻ സാധിക്കില്ലെങ്കിലും ഇന്നത്തെ കാലത്ത് വിഷം ഇല്ലാത്ത അല്പ്പം പച്ചക്കറിയുണ്ടാക്കുവാൻ ടെറസ്സിലെ കൃഷി നമ്മളെ സഹായിക്കും.

നമ്മുടെ വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളിൽ ചെറിയ ചെറിയ തോട്ടങ്ങൾ നിർമ്മിച്ച് നടത്തുന്ന കൃഷിരീതിയാണ് ടെറസ്സിലെ കൃഷി. ആവാസ വ്യവസ്ഥയ്ക്കും ഭൂവിനിയോഗരീതികളും മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കാവുന്ന ഒരു നൂതന കൃഷിരീതികളിൽ ഒന്നായി ഇതു കരുതപ്പെടുന്നു.

ഇങ്ങനെ ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ സാധാരണ നേരിടുന്ന ഒരു വലിയ പ്രശനം ആണ് വിളക്ക് വേണ്ട നനയും
വെള്ളം ടെറസിൽ കെട്ടി നിക്കുന്നതും, ഇതിനൊരു പരിഹാരം ഇതാ.തിരി നന വെള്ളക്കെട്ടിന്റെ പ്രശനം നമുക്കൊഴിവാക്കാം.കൂടുതൽ അറിയാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.