ബ്ലൗസ്സിൽ ഹൂക്ക് പിടിപ്പിക്കാൻ ഇനി കൈകൊണ്ടു തുന്നണ്ടാ.. മെഷീനിലും തയ്ക്കേണ്ട 😳😳 ആരും ഇതുവരെ ചെയ്യാത്ത ഒരടിപൊളി സൂത്രം 👌👌 ഇതറിഞ്ഞാൽ നിങ്ങളും ഇനി ഇങ്ങനെയേ ചെയ്യൂ..!!

തയ്യൽ മെഷീൻ ഉപജീവനമായി കണ്ടു അതിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു പാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അത് കൂടാതെ അതൊരു പാഷൻ ആയി ഇഷ്ടമുള്ള രീതിയിൽ വസ്ത്രങ്ങൾ തയ്‌ച്ചെടുക്കാൻ കൊണ്ട് നടക്കുന്നവരും ഒട്ടും കുറവല്ല. ഈ ലോക്ക് ഡൌൺ കാലത്ത് ഒരു പാട് പേര് ഈ മേഖലയിലേക്കു ഇറങ്ങി തിരിച്ചിട്ടുണ്ട്.

അത് കൊണ്ട് തന്നെ മിക്ക വീടുകളിലും ചെറുതാണെങ്കിലും കാണും ചിലപ്പോൾ ഒരു തയ്യൽ മെഷീൻ. ഇത് വളരെ ഉപകാരമുള്ള ഒരു വസ്തു കൂടിയാണ്. സ്ഥിരമായി തയ്ക്കുന്നവരെ പോലും മടിപിടിപ്പിക്കുന്ന ഒരു കാര്യമാണ് ബ്ലൗസിലോ മറ്റോ ഹുക്ക് തുന്നിയെടുക്കുക എന്നത്. കുറച്ചുനേരത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടും തന്നെയാണ് കാര്യം. വളരെ ശ്രദ്ധിച്ചു ചെയ്യണമെന്നത് കൊണ്ട് തന്നെ പ്രായമായവർക്കോ കണ്ണുപിടിക്കാത്തവർക്കോ ഇതല്പം വിഷമം തന്നെയാണ്.


അത്തരക്കർക്കെല്ലാം ഒരു സൂത്രം തീർച്ചയായും ഉപകാരപ്പെടും. ബ്ലൗസ്സിൽ ഹൂക്ക് കൈകൊണ്ടും തയ്ക്കേണ്ട മെഷീനിലും തയ്ക്കേണ്ട ആരും ഇതുവരെ ചെയ്യാത്ത സൂത്രം. കണ്ടു നോക്കൂ.. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഉപയോഗപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.