ബാത്ത്റൂം ടെയിലിലെ കറ മാറ്റാം വെറും 1 മിനിറ്റ്‌ കൊണ്ട്..!!! 😳 ഈ വ്യത്യാസം തീർച്ചയായും നിങ്ങളെ ഞെട്ടടിക്കും.👌

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വൃത്തിയാക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ് അടുക്കളയും ബാത്രൂമും. ബാത്‌റൂമിൽ ഫ്ലോറിലെയും ചുമരിലെയും ടൈലുകൾ കുറച്ചു കാലം കഴിയുമ്പോൾ നിറംമങ്ങുന്നതും കറ പിടിക്കുന്നതും എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ്.

ദിവസവും വൃത്തിയ്ക്കികയും കല ക്രമേണ അതിന്റെ പുതുമ മങ്ങുന്നു.എന്നാൽ ഇതാ എളുപ്പത്തിൽ ബാത്രൂം ടൈലുകൾ കറ കളയാൻ അടിപൊളി ട്രിക്കുകൾ ഒന്ന് കണ്ടു നോക്കൂ.. എല്ലാവരുടെയും വീടുകളിൽ സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് വിനാഗിരി.അൽപ്പം വിനാഗിരി ചെറുതായി ചൂടാക്കിയ ശേഷം അതിലേക്ക് ഡിഷ് വാഷ് ജെല്ലോ ഡിറ്റർജെന്റോ ചേർത്ത് മിക്സ് ചെയ്യാം.

ചെറു ചൂടോടു കൂടി തന്നെ ഇത് ടൈലുകളിൽ പഞ്ഞിയോ തുണിയോ ഉപയോഗിച്ചു തേച്ചുപിടിപ്പിക്കാം. അറ മണിക്കൂറിനു ശേഷം തുടച്ചെടുക്കാം. വളരെ പെട്ടെന്ന് തന്നെ വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കും. നിങ്ങളും ഇതുപോലൊന്ന് ചെയ്‌തു നോക്കൂ. തീർച്ചയായും ഈ അറിവ് നിങ്ങൾക്ക് ഉപകാരപ്രദമാകുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി P4 Pachila ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.