കറികളിൽ ഉപ്പു കൂടിയോ.? എങ്കിൽ വിഷമിക്കേണ്ട, ഇതാ.. ചില രഹസ്യ നുറുങ്ങുകൾ.!! | Tip To Reduce Excess Salt In Curry

Tip To Reduce Excess Salt In Curry : പാചകം ഒരു കല തന്നെയാണ്. വീട്ടമ്മമാർ എല്ലവരും തന്നെ ഈ കലയിൽ പ്രാവിണ്യം നേടിയവരായിരിക്കും. എന്നാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരിക്കലെങ്കിലും അബദ്ധം സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എത്രയൊക്കെ രുചികരമായി ഭക്ഷണം ഉണ്ടാക്കിയാലും ഉപ്പ് കൂടിപ്പോയാൽ എന്ത് ചെയ്യും. മിക്കവരും നേരിട്ടിട്ടുള്ള ഒരു പ്രശ്നമായിരിക്കും ഇത്. എന്നാൽ ഇനി നിങ്ങൾ വിഷമിക്കണ്ട..

അതിനൊരു പരിഹാരമായി. കറികൾക്ക് ഉപ്പ് കൂടിയാൽ ഈ പത്ത് സൂത്രങ്ങൾ മതി.. ഈ പൊടിക്കയ്കൾ നിങ്ങളെ സഹായിക്കും. നിങ്ങളെ സഹായിക്കാൻ ഇതാ കുറച്ചു അറിവുകൾ ഞങ്ങൾ പങ്കുവെക്കുന്നു. തീർച്ചയായും ഉപകാരപ്പെടാതിരിക്കില്ല. ഉപ്പു കൂടിപ്പോയാൽ ഇനി ടെൻഷൻ അടിക്കേണ്ട.. ആദ്യത്തെ പോംവഴിയാണ് തേങ്ങാ പാൽ ചേർക്കുക എന്നത്. വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുമ്പോൾ എന്ത് ചെയ്യണമെന്ന്

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഉപ്പുമാവോ മറ്റോ തയ്യാറാക്കുമ്പോൾ ഉപ്പു കൂടിയാൽ അൽപ്പം തേങ്ങാ പൽ ചേർക്കാവുന്നതാണന്. കറികളിലും ഇങ്ങനെ ചെയ്യാം. അല്ലെങ്കിൽ ഒരു കിഴി കെട്ടി അൽപ്പം ചോറ് ചേർത്ത് കൊടുക്കുന്നതും കറി ചൂടാറിയ ശേഷം ഈ കിഴി എടുത്തു മാറ്റുന്നതും ഉപ്പും കുറക്കാൻ ഒരു നല്ല മാർഗമാണ്. ഉരുളക്കിഴങ്ങോ സവളയോ കഷ്ണങ്ങളാക്കി ചേർത്ത് കൊടുക്കുന്നതും ഗുണം ചെയ്യും.. അൽപ്പം പഞ്ചസാര

ചേർത്തിളക്കുന്നതും ഉപ്പു കുറക്കാൻ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്കായി വിഡിയോ കണ്ടു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post