താരൻ അകറ്റാൻ ഇതിലും വലിയ മരുന്നില്ല.!! ഇത് തേച്ചാൽ പൂർണമായും താരൻ പോകും.👌👌

ഇന്ന് മിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് താരൻ. താരന്റെ ശല്യം മൂലം മുടി കൊഴിച്ചിലും അസഹനീയ ചൊറിച്ചിലും ഉണ്ടാകും. ധാരാളമായി മുടി കൊഴിഞ്ഞു പോകാനും ഇത് വലിയ ഒരു കാരണമാണ്. പിന്നീട് കൺപോളകളെയും പുരികത്തെയും ബാധിക്കും. ഇത് കാരണം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമുക് ചുറ്റുമുണ്ട്. തലമുടിയുടെയും ശിരോ ചർമത്തിന്റെയും സംരക്ഷണത്തിൽ

ചെറിയ ചില മാറ്റങ്ങൾ വരുത്തി വേണ്ടവിധം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്‌നത്തിൽ നിന്നും രക്ഷപെടാൻ സാധിക്കും. കാലാവസ്ഥ ഏതായാലും ചൂടെന്നോ തണുപ്പെന്നോ വ്യത്യാസമില്ലാതെ ഇവ പെരുകും. പ്രശ്‌നം നേരിടുന്നവർ ആദ്യം തന്നെ ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂ വിന്റെ സഹായം തേടുകയാണ് പതിവ്. എന്നാൽ പ്രത്യേകിച്ച് ഫലമൊന്നും ലഭിക്കാറില്ല. പല വഴികളും പരീക്ഷിച്ചു

മടുത്തവർക്കായി ഇതാ അടിപൊളി ടിപ്പുകൾ പച്ചക്കർപ്പൂരവും വെളിച്ചെണ്ണയും തിളപ്പിച്ച ശേഷം ചൂടാറുമ്പോൾ തലയോട്ടിൽ തേച്ചു പിടിപ്പിക്കാം. അൽപ്പ സമയത്തിന് ശേഷം കഴുകി കളയാം. കൂടാതെ പച്ച നെല്ലിക്കയും തൈരും നല്ലൊരു മരുന്നാണ്. എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ..താരൻ അകറ്റാൻ ഇതിലും വലിയ മരുന്നില്ല.

ഇത് തേച്ചാൽ പൂർണമായും താരൻ പോകും. തീർച്ചയായും ഇത് നിങ്ങൾക്ക് ഉപകാരപ്പെടാതിരിക്കില്ല.. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. വീഡിയോ ഇഷ്ട്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. vedio credit : Lillys Natural Tips