ഉപ്പുറ്റി വിണ്ടുകീറൽ ഒറ്റ ദിവസത്തിൽ മാറാൻ ഇങ്ങനെ ചെയ്യു.!!|Tips To-Heal-Cracked-Feet

Tips To-Heal-Cracked-Feet Malayalam : കാറ്റു കാലങ്ങളിലും മറ്റും നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉപ്പൂറ്റി വിണ്ടുകീറുക എന്നത്. വരണ്ട അവസ്ഥയില്‍ വരിവരിയായുള്ള വരകളോടുകൂടി പാദങ്ങളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍ ആണ് പാദം വിള്ളല്‍ അഥവാ ഉപ്പൂറ്റി വിണ്ടുകീറൽ. സാധാരണയായി ഇവ പാദങ്ങളില്‍ ഏറ്റവും പുറമെയുള്ള തൊലിയില്‍ ആണ് കണ്ടുവരുന്നത്. ഇത് മൂലം ഉണ്ടാകുന്ന വേദനയും ബുദ്ധിമുട്ടും ചെറുതൊന്നുമല്ല.

പലപ്പോഴും ഇത്തരം അവസ്ഥകളിൽ ഡോക്ടറെ കണ്ടു മരുന്നുകൾ ഉപയോഗിക്കുമെങ്കിലും അവ ഒരു താത്കാലിക ആശ്വാസം മാത്രമായിരിക്കും നൽകുന്നത്. പിന്നീട് വരാനുള്ള സാധ്യതയും ഉണ്ട്. ഉപ്പൂറ്റി വിണ്ടുകീറുന്നതിന് കാരണങ്ങൾ പലതാണ്. എന്നാൽ മികച്ച പരിചരണവും ശ്രദ്ധയുമുണ്ടെങ്കിൽ പദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാവും. എന്തൊക്കെയാണെന്ന് നോക്കാം.

രാത്രി കിടക്കുന്നതിന് മുന്നേ വെള്ളത്തിൽ ഷാമ്പുവോ ടൂത്ത് പേസ്റ്റ് ഏതെങ്കിലുമൊന്ന് കലക്കി കാൽപാദം അതിൽ അൽപ്പ നേരം മുക്കിവെക്കുക. നന്നായി വൃത്തിയായി കഴുകിയെടുക്കുക. ശേഷം വാസിലിൻ നല്ലപോലെ പുരട്ടി കൊടുക്കാം. ശേഷം ഒരു സോക്സ് ഇട്ടു കാൽപാദങ്ങൾ മൂടിവെക്കാം. 3 ദിവസം ഇത് ചെയ്താൽ നല്ല വ്യത്യാസം അറിയാം. വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.