കറൻറ് ബില്ല് ലാഭിക്കാൻ ഇതാ 14 വഴികൾ.!!! ഇങ്ങനൊന്നു ചെയ്തു നോക്കൂ.. തീർച്ചയായും മാറ്റം തിരിച്ചറിയാം.!!!

ആവശ്യത്തിനും അനാവശ്യത്തിനും വൈദ്യതി ഉപയോഗിക്കുന്നവരാണ് നമ്മൾ. പലപ്പോഴും പല അശ്രദ്ധ മൂലം ധാരാളം വൈദുതി പാഴായി പോകാറുണ്ട്. വിലക്കയറ്റം ഗണ്യമായി കൂടി വരുന്ന ഈ കാലഘട്ടത്തിൽ വൈദ്യതി ബില്ലിന്റെ കാര്യത്തിൽ നമുക്ക് ചില മാറ്റങ്ങൾ വരുത്താൻ കഴിയും.

ദിവസേന വർധിച്ചു വരുന്ന ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാനായി നമുക്ക് ചില കാര്യങ്ങൾ ശ്രധിക്കാം. അത്തരത്തിൽ നിങ്ങളെ സഹായിക്കുന്ന ഒരു അറിവാണിത്. കറൻറ് ബില്ല് ലാഭിക്കാൻ 14 ടിപ്പുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഉപയോഗിക്കുന്ന ബുൾബുകളിൽ നിന്ന് ക്രമേണ എൽഇഡി ബുൾബുകളിലേക്ക് മാറുക. ഇസ്തിരി ഇടാനുള്ളവ കഴിയുന്നത്ര ഒരുമിച്ചു ചെയ്യാൻ ശ്രദ്ധിക്കാം. എന്തൊക്കെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. നല്ല മാറ്റം ലഭിക്കും.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.