എത്ര കരിഞ്ഞു പിടിച്ച പാത്രവും നിഷ്പ്രയാസം വൃത്തിയാക്കാം.. വളരെ എളുപ്പത്തിൽ.!!

അടുക്കളയിൽ പാചകം ചെയ്യുമ്പോൾ പാത്രത്തിൻറെ അടി കരിഞ്ഞു പിടിക്കാത്ത ഒരാൾ പോലും ഉണ്ടാകില്ല. ഇങ്ങനെ അധികരിഞ്ഞു പിടിച്ച പാത്രങ്ങൾ വൃത്തിയാക്കിയെടുക്കുക കുറച്ചു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് അല്ലെ.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പത്രങ്ങൾ ക്‌ളീൻ ചെയ്തെടുക്കുവാൻ സാധിക്കും. ഇത്തരം കരിപിടിച്ച പത്രം അടുപ്പത്ത് വെച്ചശേഷം അതിലേക്ക് വെള്ളവും സോപ്പ് പൊടിയും ഉപ്പും കൂടി മിക്സ് ചെയ്തു നല്ലതുപോലെ തിളപ്പിച്ചെടുക്കുക.


ഇങ്ങനെ നല്ലതുപോലെ തിളപ്പിച്ച് ഓഫ് ചെയ്യുക. ഇങ്ങനെ ചെയ്‌താൽ പത്രം വൃത്തിയാക്കും. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Spoon & Fork with Thachy ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Spoon & Fork with Thachy