കിച്ചൻ സിങ്ക് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം.. കിച്ചൻ സിങ്ക് വൃത്തിയാക്കാൻ എളുപ്പമാർഗം.!!

നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്നതാണ് കിച്ചൻ സിങ്ക്. വൃത്തിയാവണമെങ്കിൽ കിച്ചൻ സിങ്ക് കൂടി വൃത്തിയായിരിക്കണം. എങ്ങനെയാണ് ഈ സിങ്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നത് എന്ന് നോക്കാം. ആദ്യത്തെ കാര്യം പത്രങ്ങൾ കിച്ചൻ സിംഗിൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക.

പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ. രാത്രിയിലാണ് കൂടുതൽ ബാക്റ്റീരിയ, പാറ്റ തുടങ്ങിയവയൊക്കെ വരുന്നത്. അതുകൊണ്ട് പാത്രങ്ങൾ കഴുകി വൃത്തിയാക്കുക. പാത്രം കഴുകുന്ന ഡിഷ് വാഷ് ഉപയോഗിച്ച് പാത്രം കഴുകിയ ഉടനെ തന്നെ സിങ്കും വെറുതെ ഒന്ന് കഴുകുക.


മീനെല്ലാം സിങ്കിൽ വെച്ചാണ് കഴുകുന്നതെങ്കിൽ അപ്പോൾ തന്നെ സിങ്ക് ഡിഷ് വാഷ് ഉപയോഗിച്ച് കഴുകുവാൻ ശ്രദ്ധിക്കുക. കിച്ചൻ സിങ്ക് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Risna’s recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Risna’s recipes